തേയില സംസ്കരിക്കുന്ന മെഷീനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു.



പീരുമേട് , പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന മെഷീൻനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു. പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന നീലമുത്തുവിന്റെ മകൻ രാജേഷ് ( 37)  മരിച്ചത്. ഇന്ന് രാവിലെ മിഷ്യൻ വൃത്തിയാക്കുന്നതിനിടെ
 അബദ്ധത്തിൽ  മിഷ്യൻ ഓണാക്കുകയും  രാജേഷിന്റെ തല  കുടുങ്ങുകയുമായിരുന്നു,മറ്റ് തൊഴിലാളികൾ   മിഷ്യൻ ഓഫ്  ചെയ്ത്  രാജേഷിനെ     പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുന്ന മൃതദേഹം   തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments