പാലാ ഈരാറ്റു പേട്ട റൂട്ടിൽ പനയ്ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്
ഗുരുതരമായി പരിക്കേറ്റ കരൂർ സ്വദേശി വിപിൻ, (37) മേലമ്പാറ സ്വദേശി ശ്രീകാന്ത് ആർ നായർ (37) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 4.30 യോടെ പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്ത് ആയിരുന്നു അപകടം
0 Comments