വലവൂർ ബൈക്കിൽ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വലവൂർ കരൂക്കര വിപിൻ (കണ്ണൻ - 37)ആണ് മരിച്ചത്.
വലവൂർ കരൂക്കര വിപിൻ (കണ്ണൻ - 37)ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് പനയ്ക്കപ്പാലത്തായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയിൽ
അച്ഛൻ : പരേതനായ വാസുദേവൻ നായർ, അമ്മ :പുഷ്പ കുമാരി,
ഭാര്യ :അശ്വതി പോളക്കൽ പോണാട്.
മക്കൾ : ദുർഗ, ധ്രുവ്.
സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ
ഭാര്യ :അശ്വതി പോളക്കൽ പോണാട്.
മക്കൾ : ദുർഗ, ധ്രുവ്.
സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34







0 Comments