റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഹന്ന മറിയത്തെ ( 5 വയസ്സ് ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനിയാണ്.രാവിലെ 9 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.
PALA
പനമറ്റം ദേശീയ വായനശാലയില്‍ വി ബാലചന്ദ്രന് അനുസ്മരണം വിവിധ പുരസ്കാരങ്ങള്‍ വിതരണം ചെയ…
0 Comments