പാലാ പൊൻകുന്നം റൂട്ടിൽ പനമറ്റത്ത് കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി കടയുടമയ്ക്ക് പരിക്ക്

പാലാ പൊൻകുന്നം റൂട്ടിൽ പനമറ്റത്ത് കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി കടയുടമയ്ക്ക് പരിക്ക് 
പരിക്കേറ്റ കടയുടമ വഞ്ചിമല  സ്വദേശി നസീമയെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. .
രാവിലെ 9.30 യോടെ പാലാ - പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments