ഭരണങ്ങാനം മുൻഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും , പാലാ അർബൺ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറുമായ ചന്ദ്രൻകുന്നേൽ സി.റ്റി ജോസഫ്(77) നിര്യാതനായി.
മൃതദേഹം നാളെ (30 -11-24)4-ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായർ ((1-12-24 ) 11- ന് വീട്ടിലെ ശുശ്രൂക്ഷകൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .
ഭാര്യ: തൊടുപുഴ തെക്കുഭാഗം കദളിക്കാട്ടിൽ കുടുംബാംഗം മേരി ജോസഫ്.
മക്കൾ: ബിന്ദു , ബിനു സി.ജോസഫ്, സിസ്റ്റർ ക്രിസ്റ്റീന C.M.C കോൺവെൻ്റ്(വിളയംകോട്, മുട്ടുചിറ)
മരുമക്കൾ: അലക്സ് നെടുംങ്ങാട്ട്( കല്ലൂർക്കാട്)
നിഷ ബിനു നടാംകുഴിയിൽ(മൂവാറ്റുപുഴ)




0 Comments