മാർത്തോമ്മാ സഭ പരിസ്ഥിതി സെമിനാർ


മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം -കൊച്ചി ഭദ്രാസന പരിസ്ഥിതി സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 30/10/2024ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ പരയ്ക്കത്താനം ആശാ നിലയത്തിൽ വച്ച് പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു.പരിസ്ഥിതിയും മാലിന്യ സംസ്കരണ മാർഗങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം -കൊച്ചി  ഭദ്രാസന വികാരി ജനറൽ വെരി റവ മാത്യു ജോൺ നിർവഹിക്കും .


 ഭദ്രാസന സെക്രട്ടറി റവ: അലക്സ് ഏബ്രഹാം അധ്യക്ഷത വഹിക്കും, ഡോ: വിനോദ് മാത്യു (കാർഡ് കൃഷി വിജ്ഞാൻ കേന്ദ്രം)വിഷയാവതരണം നടത്തും.മാർത്തോമ്മ സഭ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ റവ ഡോ വി എം മാത്യു,റവ ഡോ കോശി പി വർഗീസ്,റവ ജോജി തോമസ്,റവ ആൽവിൻ അല്ക്സാണ്ടർ, കോട്ടയം -കൊച്ചി ഭദ്രാസന പരിസ്ഥിതി സബ് കമ്മറ്റി കൺവീനർ ബർലി കുര്യൻ തോമസ്,ലിജി ജോജി, ഏബ്രഹാം വർഗീസ് എന്നിവർ നേതൃത്വം നൽകും 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments