മീനച്ചില്‍ ഹിന്ദുമഹാസംഗമം; കുട്ടികള്‍ക്കുള്ള മത്സരം ജനുവരി 4 ന്




 32-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ (നഴ്‌സറി വിഭാഗം മുതല്‍ കോളേജ് തലം വരെ) മയില്‍പ്പീലി 2025 ജനുവരി 4,5 തിയതികളില്‍ അരുണാപുരം ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്‌കൃത കോളേജില്‍ നടത്തും. 
 
രജിസ്‌ട്രേഷന് 9048087665, 9947272342, 9447331519.
 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments