സ്കൂൾ ബസ് ഇടിച്ച് തമിഴ്നാട് സ്വദേശിയായ വൃദ്ധൻ മരിച്ച സംഭവം...... "അണ്ണാച്ചി രാജു " എന്ന ഭൂമി രാജ് ഭരണങ്ങാനത്തിന് സുപരിചിതൻ.... പരിയപ്പെട്ടവർക്കെല്ലാം ഭൂമി രാജ് അണ്ണാച്ചി രാജു ആയിരുന്നു...... അപകടം ഇന്ന് വൈകിട്ട് 4.15 ഓടെ .... സ്കൂൾ ബസ് ദേഹത്തു കൂടി കയറിയിറങ്ങിയെന്ന് ദൃക് സാക്ഷികൾ .....
തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഭൂമി രാജ് (78) കഴിഞ്ഞ 50 വർഷമായി ഭരണങ്ങാനത്തായിരുന്നു താമസം . ഒന്നും രണ്ടും മാസം കൂടുമ്പോൾ നാട്ടിൽ പോയി വരികയായിരുന്നു പതിവ്.
ഭാര്യ പരേതയായ അഴകമ്മ.
മക്കൾ: ശെൽവരാജ്, ദുരൈരാജ്, രാസാത്തി, നാഗരാജ്, പരേതയായ ജ്യോതി.സംസ്‌കാരം പിന്നീട്.
0 Comments