കോട്ടയം ജില്ലാ പോലീസ് മേധാവിയായി
കെ. എം. സാബു മാത്യു ഐപിഎസ് ചാർജെടുത്തു.
കെ. എം. സാബു മാത്യു ഐപിഎസ് ഇന്ന് (17-06-26) കോട്ടയം ജില്ല പോലീസ് മേധാവിയായി ചാർജെടുത്തു.
മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്നു കെ എം സാബു മാത്യു ഐപിഎസ്.മുൻ ഡിപിസി ഷാഹുൽ ഹമീദ് A. IPS തിരുവനന്തപുരം റെയിഞ്ച് എക്കണോമിക് ഒഫൻസ് വിങ്ങിലേക്ക് ആണ് സ്ഥലം മാറിപ്പോകുന്നത്
70 12 23 03 34


.jpg)


0 Comments