പാലാ ജൂബിലി സാംസ്ക്കാരിക ഘോഷയാത്ര നാടിനാകെ ആവേശലഹരിയായി .... ഘോഷയാത്രയും ഫാൻസി ഡ്രസ്സ് മത്സരവും ബൈബിൾ ടാബ്ലോ മത്സരവും നഗരവീഥിയിൽ നിറഞ്ഞാടിയപ്പോൾ ഘോഷയാത്രയിലെ കാരിക്കേച്ചർ രൂപങ്ങൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച പെൺകുട്ടികൾ ശ്രദ്ധേയരായി .... ഒരു ഡോക്ടറും സഹോദരിയും, സുഹൃത്തുക്കളുമാണ് ഈ വൈറൽ കാഴ്ചയിലെ താരങ്ങൾ ....... വീഡിയോകൾ വാർത്തയോടൊപ്പം കാണാം



പാലാ ജൂബിലി സാംസ്ക്കാരിക ഘോഷയാത്ര നാടിനാകെ ആവേശലഹരിയായി .... ഘോഷയാത്രയും ഫാൻസി ഡ്രസ്സ് മത്സരവും ബൈബിൾ ടാബ്ലോ മത്സരവും നഗരവീഥിയിൽ നിറഞ്ഞാടിയപ്പോൾ ഘോഷയാത്രയിലെ കാരിക്കേച്ചർ രൂപങ്ങൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച പെൺകുട്ടികൾ ശ്രദ്ധേയരായി .... ഒരു ഡോക്ടറും സഹോദരിയും, സുഹൃത്തുക്കളുമാണ് ഈ വൈറൽ കാഴ്ചയിലെ താരങ്ങൾ ....... 

സുനിൽ പാലാ

പാലായിലെ പൊതു പ്രവർത്തകനും മുൻ മുനിസിപ്പൽ വൈസ് ചെയർമാനുമായ അഡ്വ. സന്തോഷ് മണർകാടിൻ്റെ മക്കളായ ഡോ . അന്ന സന്തോഷും  ഇളയ സഹോദരി മറിയം സന്തോഷും സുഹൃത്തുക്കളുമാണ് എല്ലാം മറന്ന് ആഘോഷച്ചുവടുകൾ വെച്ചത്.. 

വീഡിയോകൾ ഇവിടെ കാണാം👇👇👇
 




 ഇവരുടെ ജൂബിലി ആവേശച്ചുവടുകൾ ആരോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.....
 ദൃശ്യങ്ങൾ കണ്ട്  "കണ്ണമ്മ " എന്ന് വിളിപ്പേരുള്ള ഡോ. അന്നയെയും പിതാവ് അഡ്വ . സന്തോഷ് മണർകാടിനെയും ഇതിനോടകം ഒരു പാട് പേർ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു കഴിഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments