പാലാ - പൊൻകുന്നം റോഡിൽ കടയത്ത് 3 കാറുകളും ഒരു ബൈക്കും കൂട്ടിയിടിച്ചു ...... 4 പേർക്ക് പരിക്ക്......
അമിത വേഗതയിലെത്തിയ ഒരു കാർ മറ്റ് രണ്ടു കാറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 Comments