മൂന്നു കൊടിമരങ്ങളുള്ള കേരളത്തിലെ അപൂർവ്വവും പുരാതനവുമായക്ഷേത്രങ്ങളിലൊന്നായ തിടനാട് മഹാക്ഷേത്രത്തിൽ മഹാദേവന്റെയും നരസിംഹമൂർത്തി പടിഞ്ഞാറ്റപ്പന്റെയും ശ്രീകൃഷ്ണഭഗവാന്റെയും തിരുവുത്സവത്തിന് 19 ന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം കൊടിയേറി 28 ന് ആറാട്ടോടുകൂടി സമാപിക്കും.
7.30 ന് തിരുവാതിര, ആകാശവിസ്മയം, 8 ന് നാമസങ്കീർത്തനം, ശ്രീഭൂതബലി.
20 ന് 7.45 ന് ശ്രീഭൂതബലി, 8.30 ന് ശ്രീബലി, 9.30 ന് നവകം (ദർശനപ്രാധാന്യം), പഞ്ചഗവ്യം, കലശാഭിഷേകം, 5.30 ന് കാഴ്ചശ്രീബലി, 8.30 ന് നൃത്തനൃത്യങ്ങൾ, 7 ന് മുളപൂജ, 8.30 ന് കരോക്കെ ഗാനമേള, 9.30 ന് കൊടിക്കീഴിൽ വിളക്ക് (ദർശ്ശനപ്രാധാന്യം).
21 ന് 7.45 ന് മുളപൂജ, 7.45 ന് ശ്രീഭൂതബലി, 9.30 ന് നവകം (ദർശനപ്രാധാന്യം), പഞ്ചഗവ്യം, കലശാഭിഷേകം, 7 ന് ഭക്തിഗാനസുധ (കരോക്കെ), 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്.
22 ന് 9.30 ന് : നവകം (ദർശനപ്രാധാന്യം) പഞ്ചഗവ്യം, കലശാഭിഷേകം, 7 ന് നൃത്തനൃത്യങ്ങൾ, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്.
23 ന് 11 ന് ഓട്ടൻതുള്ളൽ, 12.30 ന് ഉത്സവബലിദർശനം (മഹാദേവൻനട), 1 ന് പ്രസാദമൂട്ട്, 7 ന് നൃത്തന്യത്യങ്ങൾ, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്.
24 ന് 9 ന് നാരായണീയ പാരായണം, 10 ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം (ദർശനപ്രാധാന്യം), 11.30 ന്
ഉത്സവബലിദർശനം (ശ്രീകൃഷ്ണൻനട), 1 ന് പ്രസാദമൂട്ട്, 7 ന് സംഗീതസദസ്സ്, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്.
25 ന് 10 ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം (ദർശനപ്രാധാന്യം), 10.30 ന് കരോക്കെ ഗാനമേള, 12.30 ന് ഉത്സവബലിദർശനം (ദേവസ്വം വക) 1 ന് പ്രസാദമൂട്ട്, 1.15 ന്
ഭക്തിഗാനോത്സവം, 7 ന് അരങ്ങേറ്റ നൃത്തസന്ധ്യ, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്.
26 ന് മഹാശിവരാത്രി, 9.30 ന് കാവടി അഭിഷേകം, 11 ന് ഭക്തിഗാനസുധ, 1 ന് പ്രസാദമൂട്ട്, 5.30 ന് കാഴ്ചശ്രീബലി, 7 ന് തിരുവാതിര, 7.25 ന് വയലിൻ ഫ്യൂഷൻ, 9.30 ന് വലിയവിളക്ക്, സമൂഹപ്പറ, 11.30 ന് നവകം (ദർശനപ്രാധാന്യം), പഞ്ചഗവ്യം, കലശാഭിഷേകം (മഹാദേവൻനട), 11.45 ന് മഹാശിവരാത്രി പൂജ (ദർശനപ്രാധാന്യം), 12.30 ന് ശ്രീബലി, ശ്രീഭൂതബലി.
27 ന് പള്ളിവേട്ട 5.15 ന് കാഴ്ചശ്രീബലി, 7 ന് തിരുവാതിര, 8 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 10 ന് പളളിക്കുറുപ്പ് (ദർശനപ്രാധാന്യം).
28 ന്് രാവിലെ 9.30 ന് ആറാട്ട്പുറപ്പാട്, 12 ന് തിരുആറാട്ട്, 3.30 ന് തിരു ആറാടിയ ഭഗവാന്മാരുടെ തിരിച്ചഴുന്നള്ളത്ത്, 5 ന് സംഗീതകച്ചേരി, 6 ന് തിരു ആറാടിയ ഭഗവാന്മാർക്ക് തിടനാട് ടൗണിൽ സ്വീകരണം, 7 ന് ഗാനമേള, 8 ന് ക്ഷേത്രഗോപുരത്തുങ്കൽ ആറാട്ട് എതിരേൽപ്പ് , 9 ന് കൊടിയിറക്ക്, ആകാശവിസ്മയം, ബാലെ.
0 Comments