കൂത്തുപറമ്പ് നിർമലഗിരി കോളേജ് റിട്ട. പ്രൊഫസർ പൈക കുറ്റിക്കാട്ട് കെ.ടി എബ്രഹാം (84) നിര്യാതനായി

 
                              
കൂത്തുപറമ്പ് നിർമലഗിരി കോളേജ് റിട്ട. പ്രൊഫസർ പൈക കുറ്റിക്കാട്ട് കെ.ടി എബ്രഹാം (84) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 4ന് ഉച്ചകഴിഞ്ഞ് 4.30ന് പൈക സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍. 


മൃതദേഹം ചൊവ്വാഴ്ച രാവിലെ 7 മണിക്ക് അങ്കമാലിയിലെ വസതിയിൽ കൊണ്ടുവരും. അവിടെ 12 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 2.30 ന് പൈകയിലെ കുടുംബ വീട്ടിൽ എത്തിക്കുന്നതാണ്. 

 ഭാര്യ: ലീലാമ്മ എബ്രഹാം (റിട്ട പ്രഫസ്സർ, മോർണിംഗ് സ്റ്റാർ കോളേജ്, അങ്കമാലി - കോതമംഗലം ഇടയ്ക്കാട്ട്കുടിയിൽ കുടുംബാംഗം). മകൻ: അജിത് എബ്രഹാം (ടിറ്റു). മരുമകൾ: ജെയ്‌സി ജേക്കബ് (തൊടുപുഴ, കന്നിയാമുഴിയിൽ കുടുംബാംഗം)




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments