കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ ബജറ്റിന് എതിരെ കേരള കോൺഗ്രസ് കടപ്ലാമറ്റം കമ്മിറ്റി പ്രധിഷേധ ധർണ്ണ നടത്തി. അധ്യക്ഷൻ, തോമസ് ആൽബർട്ട്. ഉദ്ഘാടനം അഡ്വ: മോൻസ് ജോസഫ് എംഎൽഎ. അഡ്വ: ജെയ്സൺ ഒഴുകയിൽ, മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, ലൂയി ലൂയിസ്, അഡ്വ: റോയ് പുത്തൻപുര, ജോസഫ് നിരവത്ത്, ജോയ് കടിയംകുറ്റി, ഷിബു P, ജോസ് K എന്നിവർ പ്രസംഗിച്ചു.
0 Comments