നാടകകൃത്ത് എം സി ജയകൃഷ്ണന്‍ അന്തരിച്ചു



 നാടകകൃത്തും എഴുത്തുകാരനുമായിരുന്ന മണ്ണാറക്കയം കത്തലാങ്കല്‍പ്പടി മുറ്റത്താനിക്കല്‍ എം.സി. ജയകൃഷ്ണന്‍ (76) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (03-02-25) വൈകീട്ട് 5-ന് വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം ചൊവ്വാഴ്ച (04-02-25) രാവിലെ 11-ന് വീട്ടുവളപ്പില്‍. 
  ഭാര്യ: ജയന്തി. പൊന്മല പാറയില്‍ കുടുംബാംഗം. മക്കള്‍: എം. ജയസൂര്യന്‍ (വി.ഇ.ഒ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്), ജയസുധ. മരുമക്കള്‍: പി.എം. ഹേന (അധ്യാപിക, ശ്രീ സത്യസായി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിശാഖപട്ടണം), പി.കെ. ബാബു വെംബ്ലി .








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments