പാലായിൽ സിപിഐ ജന്മ ശതാബ്ദി സമ്മേളനവും ജന പ്രധിനിധികൾക്കുള്ള സ്വീകരണവും നാളെ



പാലായിൽ സിപിഐ ജന്മ ശതാബ്ദി സമ്മേളനവും ജന പ്രധിനിധികൾക്കുള്ള സ്വീകരണവും നാളെ

സിപിഐ ജന്മ ശതാബ്ദി സമ്മേളനവും ജന പ്രതിനിധികൾക്കുള്ള സ്വീകരണവും സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ  നടക്കും. 

4 ന് കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ അധ്യക്ഷത വഹിക്കും. സിപിഐ ജില്ല ട്രെഷറർ ബാബു കെ ജോർജ്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ സുശീലൻ, അഡ്വ തോമസ് വി റ്റി, എ ഐ റ്റി യു സി  മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ,സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി ജോസഫ്, അഡ്വ പയസ് രാമപുരം, റ്റി ബി ബിജു എന്നിവർ പ്രസംഗിക്കും













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments