പാലാ സി.വൈ.എം.എൽ പി.ജെ. ഡിക്സൺ പെരുമണ്ണിൽ പ്രസിഡൻ്റ് സജി അഗസ്റ്റ്യൻ സെക്രട്ടറി


പാലാ  സി.വൈ.എം.എൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ജെ. ഡിക്സൺ പെരുമണ്ണിൽ (പ്രസിഡൻ്റ്), സജി അഗസ്റ്റിൻ പുളിക്കൽ (ജന. സെക്രട്ടറി), വി.എം. തോമസ് വലിയകാപ്പിൽ (വൈസ് പ്രസിഡൻ്റ്), ലിജോ ജോയി വട്ടക്കുന്നേൽ (സെക്രട്ടറി), അനൂപ് ടെൻസൻ വലിയകാപ്പിൽ (ട്രഷറർ).


കമ്മിറ്റി അംഗങ്ങളായി ഷാജി മാത്യൂ പന്തപ്ലാക്കൽ, ജോണി ജോസഫ് പന്തപ്ലാക്കൽ, ജോബി വർഗീസ് കുളത്തറ, അജി തോമസ് കുഴിയംപ്ലാവിൽ, ബിജോയി എബ്രാഹം ഇടേട്ട്, ബിനോയി മാത്യൂ പുളിയ്ക്കൽ എന്നിവരെ തെരഞ്ഞെടുത്തു. 


സതീഷ് മണർകാട്ട് (ആർട്സ് കൺവീനർ), ജോജോ കുടക്കച്ചിറ (ഗെയിംസ് കൺവീനർ), ജോയി വട്ടക്കുന്നേൽ (ലൈബ്രേറിയൻ), ബിജു വാതല്ലൂർ, കെ.എം. മാത്യൂ കുട്ടമ്പുഴ (ആഡിറ്റർമാർ).






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments