പാലാ അൽഫോൻസാ കോളേജിൽ വോളിബോൾ കോച്ചിംഗ് ക്യാമ്പ് ... മെയ് 2 മുതൽ




കോട്ടയം ജില്ല സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മെയ് രണ്ടു മുതൽ പാലാ അൽഫോൻസാ കോളേജിൽ  വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 12 ന് വയസ്സിന് മുകളിൽ പ്രായമുള്ള കായികതാരങ്ങൾ രണ്ടാo തീയതി രാവിലെ ഏഴു മണിക്ക് ആധാർ കാർഡിൻ്റെ കോപ്പിയുമായി അൽഫോൻസാ കോളേജ് വോളീബോൾ കോർട്ടിൽ എത്തിച്ചേരണം. 
ഫോൺ- 85475 75248, 9969550875,






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments