പാലാ എം.എൽ.എ. മാണി സി. കാപ്പനെതിരെ രൂക്ഷവിമർശനവുമായി ഇടതുമുന്നണി ... വീഡിയോ വാർത്തയോടൊപ്പം


പാലാ എം.എൽ.എ. മാണി സി. കാപ്പനെതിരെ രൂക്ഷവിമർശനവുമായി  ഇടതുമുന്നണി 

പാലാ എം.എൽ.എയുടെ അനാസ്ഥ, അലംഭാവം, നിഷ്ക്രിയത്വം പാലായ്ക്ക് നഷ്ടം കോടികളുടേ തെന്ന് എൽ ഡി എഫ്,ഭരണാനുമതി ലഭിച്ച പദ്ധതികൾ പോലും നടപ്പാക്കിയില്ലന്നും എൽ ഡി എഫ് പാലാമണ്ഡലം കമ്മിറ്റി ആരോപിച്ചു. 

പുതിയ പദ്ധതികൾ ഒന്നും ഇല്ലാത്ത ഏക മണ്ഡലം പാലായാണെന്നും പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. 

വീഡിയോ  ഇവിടെ കാണാം ...👇👇👇



മന്ത്രിസഭയുടെ നാലംവാർഷികത്തിന് ഒരു പദ്ധതിയും നാടിന് സമർപ്പിക്കുവാനായില്ല.പാലായ്ക്കും ബജറ്റ് വിഹിതവും പദ്ധതി വിഹിതവും കൃത്യമായി സർക്കാർ ലഭ്യമാക്കി.ബജറ്റ് ദിവസങ്ങളിൽ പോലും നിയമസഭയിൽ ഹാജരാവത്തത് ആരു തടഞ്ഞിട്ടാണെന്നും നേതാക്കൾ ചോദിച്ചു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments