തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പാലാ നിയോജകമണ്ഡലം ശില്പശാല നടന്നു .
തദ്ദേശതിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്കു മുന്നൊരുക്കമായി കോൺഗ്രസ് പാലാ നിയോജകമണ്ഡലം ശില്പശാല ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു .. നിയോജകമണ്ഡലത്തിലെ പതിമൂന്നു മണ്ഡലങ്ങളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു .
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ബിജൂ പുന്നത്താനത്തിന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ശില്പശാല ഉദ്ഘാടനംചെയ്‌തു . കോൺഗ്രസ് നേതാക്കളായ അഡ്വ ടോമി കല്ലാനി ,Ak ചന്ദ്രമോഹൻ, R സജീവ് ,ജോയ് സ്കറിയ ,N സുരേഷ് ,മോളി പീറ്റർ ,സതീഷ് ചൊള്ളാനി, R പ്രേംജി ,തുടങ്ങിയവർ പ്രസംഗിച്ചു .
0 Comments