കുരുമുളക് കൃഷിയിൽ പുതിയ മോഡൽ പരീക്ഷിച്ച് ഒരു കർഷകൻ .


 കുരുമുളക് കൃഷിയിൽ ആധുനിക മോഡൽ പരീക്ഷണം നടത്തുകയാണ് ഒരു കർഷകൻ ..

ഇക്കാലത്ത് കുരുമുളക് വള്ളി പടർത്തുവാൻ വൃക്ഷ ശിഖരങ്ങളോ മറ്റുള കാർഷിക വസ്തുക്കളും കിട്ടാത്ത അവസരത്തിൽ കൃഷിക്ക് അനുയോജ്യമായ രീതയിൽ നടത്തുവാൻ കോൺക്രീറ്റ് തൂണുകളിൽ കുരുമുളക് കൃഷി ' നടത്തി നാടിനാകെ മാതൃകയാവുകയാണ്പൈക വെച്ചൂർ വി.എസ്. സെബാസ്റ്റ്യനെ എന്ന കർഷകൻ ..


അഞ്ഞൂറു രൂപയോളം ചിലവാണ് ഒരു കോൺക്രീറ്റ് തൂണിനുളളത് ഇത്തരത്തിൽ അറുപതിലേറെ തൂണുകൾ ബേബിയുടെ അതിരുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
കാണാനെത്തുന്നവരുടെ ഹൃദയം   കവരുന്നു. കരിമുണ്ട ഇനത്തിൽപ്പെട്ട കുരുമുരുകാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത് എലിക്കുളം പഞ്ചയത്തിലെ കൃഷി ഓഫീസർ കെ.പ്രവീൺ,അസിസ്റ്റന്റ് കൃഷി ഓഫീസൻ അ ല സ്റോയ് എന്നിവരുടെ നിർദേശ കപ്രകാരം ചെയ്യുന്ന കൃഷി രീതിയിൽ തന്റേതായ ശൈലികളും സെബാസ്റ്റ്യൻ എന്ന ബേബി സ്വീകരിച്ചിട്ടുണ്ട്.


കുരുമുളകു കൃഷിക്കിടയിൽഅയൽക്കാർക്ക് ശല്യമുണ്ടാകാത്ത വിധത്തിൽ ചെറിയ കമുകിൻ തൈകളും നട്ടു പരിപാലിച്ചാണ് കൃഷി രീതി. കുരുമുളകുതൈകളുടെ നടീലിന് എലിക്കുളം നാട്ടു ചന്ത സെക്രട്ടറി രാജു അമ്പലത്തറയും സെബാസ്റ്റ്യൻ വെച്ചുരിന് ഒപ്പം കൂടി .


 എലിക്കുളം നാട്ടു ചന്തയുടെ സഹകരണത്തോടെയാണ് കുരുമുളക് കൃഷിയിലെ പുതിയ ശൈലി പരീക്ഷിക്കുന്നത്. വാർസംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലിസി ബേബി, കുമാരി ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments