നെൽസൺ ഡാൻ്റെ അനുസ്മരണവും പാലാ ബ്ലഡ് ഫോറം അംഗങ്ങളുടെ രക്തദാനവും നാളെ പാലായിൽ.... മാർ ജേക്കബ് മുരിക്കൻ പങ്കെടുക്കുന്നു


നെൽസൺ ഡാൻ്റെ അനുസ്മരണവും
പാലാ ബ്ലഡ് ഫോറം അംഗങ്ങളുടെ രക്തദാനവും നാളെ പാലായിൽ മാർ ജേക്കബ് മുരിക്കൻ പങ്കെടുക്കുന്നു

 പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗമായിരുന്ന നെൽസൺ ഡാൻ്റെ സാറിൻ്റെ രണ്ടാം ചരമവാർഷികമായ 30-ാം തീയതി ശനിയാഴ്ച അദ്ദേഹത്തിൻ്റെ അനുസ്മരണവും ഡയറക്ടർ ബോർഡoഗങ്ങളുടെ രക്തദാനവും നടത്തപ്പെടുന്നു .
  വൈകുന്നേരം 4.30 ന്  മരിയൻ മെഡിക്കൽ സെൻ്റർ കോൺഫ്രൻസ് ഹാളിൽ പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ ഡി വൈ എസ് പിയുമായ കെ സദൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പാലാ ബ്ലഡ് ഫോറത്തിൻ്റെ ആദ്യമെമ്പർ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് ഉദ്ഘാടനം ചെയ്യും ജനറൽ കൺവിനർ ഷിബു തെക്കേമറ്റത്തിൻ്റെ നേതൃത്വത്തിൽ ബോർഡoഗങ്ങളുടെ രക്തദാനവും നടക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments