ഈരാറ്റുപേട്ടയിലെ പ്രമുഖ വ്യാപാരി പരേതനായ തയ്യിൽ പാപ്പച്ചൻ ചേട്ടന്റെ പുത്രൻ ജോസഫ് ജെ.തയ്യിൽ (കുഞ്ഞാപ്പച്ചൻ) നിര്യാതനായി.
മൃതദേഹം 09/08/25,ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തീക്കോയിൽ ഉള്ള സ്വവസതിയിൽ കൊണ്ടുവരുന്നതും,മൃത സംസ്കാര ശുശ്രുഷകൾ ഞായറാഴ്ച ഉച്ചക്ക് 1.30 പിഎം ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്





0 Comments