പാലാ ഈരാറ്റുപേട്ട റൂട്ടിൽ വീണ്ടും അപകടം.
അരുവിത്തുറ കോളേജ് പടിക്ക് സമീപം ആറാം മൈലിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. കാറിൽ ഉണ്ടായിരുന്ന എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ആയിരുന്നു അപകടം
0 Comments