ശരീരത്തില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് കഞ്ചാവ് കടത്തി... ഒരാള്‍ പിടിയില്‍.





 കേരളത്തിലേക്ക് ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. 

 ഇടുക്കി തോപ്രാംകുടി സ്വദേശി സാബുവാണ് (56) മോങ്ങത്ത് പിടിയിലായത് 4.7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ശരീരത്തില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് കഞ്ചാവ് പൊതികള്‍ ഒട്ടിച്ചുവെച്ചായിരുന്നു കടത്ത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments