അളനാട് വാളിപ്ലാക്കൽ ജോർജ് വി. ജോർജ് (ജോർജ് കുട്ടി, 58) നിര്യാതനായി.
സംസ്കാരം നാളെ 2- ന് പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
ഭാര്യ : എൽസമ്മ ജോർജ്കുട്ടി (ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) പാമ്പാടി വാഴക്കാല ചിറയിൽ കുടുംബാംഗമാണ്
മക്കൾ: പ്രിൻസി, തോമസുകുട്ടി.
പരേതൻ ഇടപ്പാടി വാളിപ്ലാക്കൽ കുടുംബാംഗമാണ്
0 Comments