നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയിലേക്ക് ബസ് ഇടിച്ചു കയറി
ദേശീയപാതയിൽ ചേർത്തലയിൽ കെ എസ് ആർ ടി സി ബസ് നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയിലേക്ക് ഇടിച്ചു കയറി
കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.
ബസ് ഇടിച്ചു കയറിയത് അടിപ്പാത നിർമാണത്തിനായി സ്ഥാപിച്ച കമ്പികളിലേക്ക്.
28 പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ 9 പേരെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതര പരിക്ക്
അപകടം നടന്നത് ഇന്ന് പുലർച്ചെ 5 മണിയോടെ
0 Comments