ദീർഘകാലം മലയാള മനോരമ ഏറ്റുമാനൂർ ബ്യൂറോ ചീഫും,ഏറ്റുമാനൂർ പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം. ജെ. ജോസ് മഞ്ഞപ്പള്ളിയുടെ അനുസ്മരണം തിങ്കളാഴ്ച ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്നു.
സമ്മേളനം മന്ത്രി വി. എൻ .വാസവൻ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ്പ്രസിഡണ്ട് ബെന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ,
നഗരസഭ പ്രതിപക്ഷ നേതാവ് ഇ. എസ്. ബിജു,
നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി .കെ . പ്രദീപ്,ബാബു ജോർജ്,
കാണക്കാരി അരവിന്ദാക്ഷൻ . എൻ . പി . തോമസ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോറായി പൊന്നാറ്റിൽ,ജെയിംസ് കുര്യൻ,ജി. പ്രകാശ്. ജോർജ് മരങ്ങോലി,രാജു ചുണ്ടമല ,സിറിൽ ജി.നരിക്കുഴി,ജഗദീഷ് സ്വാമിയാശാൻ , എം . എസ് . ഷാജി.ജോർജ് പുല്ലാട്ട്, സന്തോഷ് കുറവിലങ്ങാട് , പ്രസ് ക്ലബ് സെക്രട്ടറി
കെ .ജി . രഞ്ജിത്ത് ,വൈസ് പ്രസിഡൻറ് എ.ആർ .രവീന്ദ്രൻ,ബാബുസ് രത്നഗിരി, ട്രഷറർ ധനേഷ് ഓമനക്കുട്ടൻ,അജേഷ് ജോൺ,പി .എസ് . രാധാകൃഷ്ണൻ ,സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments