ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകൾ തിരഞ്ഞെടുത്തു .....ആകെയുള്ള 14 വാർഡുകളിലെ സീറ്റുകളെ കുറിച്ച് ഇവിടെ വായിക്കാം

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകൾ തിരഞ്ഞെടുത്തു .....ആകെയുള്ള 14 വാർഡുകളിലെ സീറ്റുകളെ കുറിച്ച് ഇവിടെ വായിക്കാം

1. വെളിയന്നൂർ - വനിത
2. പഴമല - വനിത
3. രാമപുരം -.ജനറൽ
4. ഉഴവൂർ - ജനറൽ
5. മരങ്ങാട്ടുപിള്ളി - വനിത
6. കടപ്ലാമറ്റം - ജനറൽ
7. വെമ്പള്ളി - പട്ടികജാതി
8. കാണക്കാരി - വനിത
9. കോതനല്ലൂർ - ജനറൽ
10. മാഞ്ഞൂർ - വനിത
11. കുറുപ്പുന്തറ - ജനറൽ
12. കുറവിലങ്ങാട്-വനിത
13. കോഴാ -ജനറൽ
14. മോനിപ്പള്ളി - വനിത

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments