ജനശബ്ദം ജനങ്ങളിലേക്ക് സംസ്ഥാനപഠന ശിവരം നാളെ ഇടമറ്റം ഓശാന മൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....... മൂവാറ്റുപുഴ അത്രൈതാശ്രമം ആചാര്യൻ സ്വാമി ഗുരുജി സമ്മേളനം ഉദ്ഘാടനം ചെയ്യും..... ജോയ് മൂക്കൻതോട്ടം, ജയിംസ് വടക്കൻ, വിനോദ് വിൽസൺ മാത്യു അഡ്വ. ബിനോയ് തോമസ് തുടങ്ങിയവർ ക്ലാസുകൾ എടുക്കും......
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തിൽ ജോയ് മൂക്കൻതോട്ടം ശിവ മാക്രോ എന്നിവർ പങ്കെടുത്തു.
0 Comments