പൈക ഒലിക്കൽ, വാഴമറ്റം കുഞ്ഞുകുട്ടി (കറമ്പൻ 84) അന്തരിച്ചു.

പൈക ഒലിക്കൽ, വാഴമറ്റം കുഞ്ഞുകുട്ടി (കറമ്പൻ 84) അന്തരിച്ചു. 

സംസ്ക്കാരം നാളെ  11 ന് വീട്ടുവളപ്പിൽ.

ഭാര്യ അമ്മിണി ഇടമറ്റം കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ. ഉഷ, തങ്കച്ചൻ. മരുമക്കൾ. സാജു വെച്ചുതാഴെ വിളക്കുമാടം, മഞ്ജു കപ്പാട്. 


 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments