എലിക്കുളം ഉണ്ണി മിശിഹാ പള്ളി പിതൃ വേദിയുടേയും,പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി



എലിക്കുളം  ഉണ്ണി മിശിഹാ പള്ളി പിതൃ വേദിയുടേയും,പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എലിക്കുളം ഉണ്ണിമിശിഹ പള്ളി വികാരി ഫാ .ജെയിംസ് തെക്കും ചേരിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പിതൃവേദി പ്രസിഡന്റ്

ജോർജ്കുട്ടി  പനച്ചിക്കൽ , സെക്രട്ടറി എബിൻ മാവേലിക്കുന്നേൽ,ജനറൽ കോർഡിനേറ്റർ മനോജ്  കൈപ്പനാനിയ്ക്കൽ എന്നിവർ സംസാരിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments