പാലാ നഗരസഭയിലെ 13, 14, 15, വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഒരു കൂട്ടായ്മയായി മത്സരിക്കുമെന്ന് നിലവിലെ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു. ബിനുവിൻ്റെ മകൾ ദിയ ബിനുവും ജ്യേഷ്ഠ സഹോദരൻ ബിജു പുളിക്കക്കണ്ടവുമാണ് മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾ

Yes vartha Follow up 3

തികച്ചും സ്വതന്ത്രമായിട്ടായിരിക്കും തങ്ങൾ ജനവിധി തേടുന്നത്. വിജയിച്ചു വന്നതിനുശേഷം അപ്പോഴത്തെ സാഹചര്യമനുസരിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടവും ദിയ ബിനുവും ബിജു പുളിക്കക്കണ്ടവും  പറഞ്ഞു.

ബിജു 13-ാം വാർഡിലും അഡ്വ. ബിനു 14 ലും ദിയ 15-ാം വാർഡിലും ജനവിധി തേടും

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments