പാലാ പുലിയന്നൂർ പാലക്കാട്ടുകുന്നേൽ ജോർജ് ജോസിൻ്റെ (സിയ ടൂർസ് ആൻസ് ട്രാവൽസ്) ഭാര്യ ഫിലോമിന ജോർജ്ജ് (എറ്റി -65) നിര്യാതയായി. സംസ്കാരം നാളെ 2.30 -ന്


പാലാ  പുലിയന്നൂർ പാലക്കാട്ടുകുന്നേൽ ജോർജ് ജോസിൻ്റെ (സിയ ടൂർസ് ആൻസ് ട്രാവൽസ്) ഭാര്യ ഫിലോമിന ജോർജ്ജ് (എറ്റി -65) നിര്യാതയായി.  സംസ്കാരം നാളെ   (വ്യാഴാഴ്ച്ച - 20.11.25) ഉച്ച കഴിഞ്ഞ് 2.30 -ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരുണാപുരം സെൻറ് തോമസ് ദേവാലയത്തിൽ. 

പരേത എറണാകുളം വടുതല വേട്ടുശ്ശേരി കുടുംബാംഗമാണ്.

മക്കൾ : അരുൺ പി ജോർജ്ജ് (ആസ്ത്രേലിയ), ഡോ. അമല ജോർജ്ജ് (യു.കെ.). 

മരുമക്കൾ : റിനി കോയിക്കൽ (ആസ്‌ത്രേലിയ), ഡോ. ടോണി എടക്കര (യു.കെ.). കൊച്ചുമക്കൾ : ആൻജല, ഡേവിഡ്, ജേക്കബ്, ഡാനിയേൽ.
ഭൗതികശരീരം 20.11.2025 വ്യാഴാഴ്ച 8.30 ന് ഭവനത്തിൽ കൊണ്ടുവരും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments