പാലാ നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളായി
പാലാ നഗരസഭയിലെ 26 വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ്, സ്ഥാനാർഥിയുടെ പേര്, പാർട്ടി എന്ന ക്രമത്തിൽ.
വാർഡ് ഒന്ന് പരമലക്കുന്ന്: ബെറ്റി ഷാജു തുരുത്തേൽ (കേരള കോൺ. എം),
രണ്ട് മുണ്ടുപാലം: ഷാജു വി തുരുത്തൻ (കേരള കോൺ. എം),
മൂന്ന് മാർക്കറ്റ്: ജോസിൻ ബിനോ (സിപിഐ എം സ്വത.),
നാല് കിഴതടിയൂർ: നീന ചെറുവളളി (കേരള കോൺ. എം),
അഞ്ച് പ്ലാത്താനം: ജോർജുകുട്ടി ചെറുവള്ളി (കേരള കോൺ. എം),
ആറ് കാനാട്ടുപാറ: മാനുവൽ ആവിമൂട്ടിൽ (എൽഡിഎഫ് പൊതു സ്വത.),
ഏഴ് പുലിമലക്കുന്ന്: ജിജി ബൈജു കൊല്ലംപറമ്പിൽ (കേരള കോൺ. എം),
എട്ട് കവീക്കുന്ന്: ഷിനി തോമസ് മുകാല (കേരള കോൺ. എം),
ഒൻപത് കൊച്ചിടപ്പാടി: ഷീബ സാജൻ ആലക്കളം (സിപിഐ സ്വത.),
10 മൂന്നാനി: ജോസ് ജെ ചീരാംകുഴി (കേരള കോൺ. എം),
11 മോണാസ്ട്രി: റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺ. എം),
12 ചെത്തിമറ്റം: പ്രസാദ് പെരുമ്പള്ളിൽ (സിപിഐ എം സ്വത.)
13 മുരിക്കുംപുഴ: അഭിലാഷ് കണിയാത്ത് (സിപിഐ എം സ്വത.),
14 പരിപ്പിൽക്കുന്ന്: സി കെ സനീഷ് (സിപിഐ എം സ്വത.),
15 പാലംപുരയിടം: ലീലാമണി ഗിരീഷ് (സിപിഐ എം സ്വത.),
16 കണ്ണാടിയുറുമ്പ്: ടോമിൻ ജോസ് വട്ടമല (കേരള കോൺ. എം),
17 12ാംമൈൽ (എസ് സി സംവരണം): സനൽ ചോക്കാട്ടുപറമ്പിൽ (കേരള കോൺ. എം),
18 മുക്കാലിക്കുന്ന്: ജിജിമോൾ തോമസ് കാരയ്ക്കൽ (സിപിഐ സ്വത.),
19 പാലാ കത്തീഡ്രൽ: ബിന്നിച്ചൻ ഇടേട്ട് (കേരള കോൺ. എം),
20 ടൗൺ: ബിജി ജോജോ കുടക്കച്ചിറ (കേരള കോൺ. എം),
21 വെള്ളാപ്പാട്: ലീന സണ്ണി (കേരള കോൺ. എം),
22 അരുണാപുരം: പൗളിൻ പ്രിൻസ് പാലക്കാട്ടുകുന്നേൽ (കേരള കോൺ. എം),
23 കോളേജ് വാർഡ്: മേരി ഡൊമിനിക് (കേരള കോൺ. എം),
24 കൊട്ടാരമറ്റം: ഡെന്നീസ് തറപ്പേൽ (കേരള കോൺ. എം),
25 നെല്ലിയാനി: ബിജു പാലൂപ്പടവിൽ (കേരള കോൺ. എം),
26 പുത്തൻപള്ളിക്കുന്ന്: റോയി ഫ്രാൻസീസ് വലിയചാലിൽ (സിപിഐ എം).




0 Comments