കുമ്മണ്ണൂർ കാനയിൽ വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ( റിട്ട: എസ് ഐ ) ഭാര്യ കമലാക്ഷയമ്മ (84) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3 ന് വീട്ടു വളപ്പിൽ.

കുമ്മണ്ണൂർ കാനയിൽ വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ( റിട്ട: എസ് ഐ ) ഭാര്യ കമലാക്ഷയമ്മ (84) നിര്യാതയായി. സംസ്കാരം നാളെ  വൈകിട്ട്  3 ന് വീട്ടു വളപ്പിൽ.

 മക്കൾ: സുഗതകുമാരി, ജയകുമാർ കെ കെ, സുമംഗല ദേവി, ശ്രീലേഖ, മനോജ് കുമാർ കെ കെ,( എസ് ഐ, ക്രൈം ബ്രാഞ്ച്, ഇടുക്കി) 
ശ്രീകല, 

മരുമക്കൾ : A രാധാകൃഷ്ണൻ എറണാകുളം, മഞ്ജു മോൾ പാറപ്പള്ളി, രഘു കുമാർ കുടയംപടി, ഗോപാലകൃഷ്ണൻ നായർ പള്ളിക്കത്തോട്, ബിന്ദു .എം .സി ഏഴാച്ചേരി സജി എം കെ, വിഴിക്കത്തോട്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments