കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി


 കോട്ടയം  കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി ഇന്നു വൈകിട്ട് 4.30നു തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു.ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമികത്വത്തിൽ ആണ് തൃക്കൊടിയേറ്റ് നടന്നത്. 

 തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും മന്ത്രി വി. എൻ.വാസവൻ, നടൻ ജയൻ ചേർത്തലയും നിർവ്വഹിച്ചു. ഡിസംബർ 4 നാണ് പ്രസിദ്ധമായ തൃക്കാർത്തിക ദേശം വിളക്ക്. ഡിസംബർ 5ന് ആറാട്ട്.


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments