തെക്കെ മഠം മൂപ്പിൽ സ്വാമിയാർക്ക് പൂവരണി അമ്പലത്തിൽ സ്വീകരണം.
തെക്കെ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവനന്ദ ബ്രഹ്മാനന്ദഭൂതി അവർകൾ പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ 2025 നവംബർ 16 ഞായറാഴ്ച രാവിലെ 8 മണിക്ക് പൂർണ്ണകുംഭം നൽകി ആചാരവിധി പ്രകാരം സ്വീകരിക്കുന്നതാണ്. തുടർന്ന് "പുഷ്പാഞ്ജലി" നടത്തുന്നു.




0 Comments