Yes Vartha Follow up - 2
"സി.പി.ഐ. തന്നെ പുറത്താക്കിയതിൽ സന്തോഷം....... ജനങ്ങൾ ആവശ്യപ്പെട്ടിട്ടാണ് മത്സരിക്കാൻ തീരുമാനിച്ചത്.... ഇനി പിന്നോട്ടില്ല.... ഒന്നാം വാർഡ് സീറ്റ് നേടിയെടുക്കാൻ ഇടതു മുന്നണി യോഗത്തിനു പോയ സി.പി. ഐ നേതാവിൻ്റെ കഴിവു കേടാണ് പാർട്ടിക്ക് സീറ്റ് കിട്ടാതെ വരാൻ കാരണം ...... രണ്ടു തലമുറയായി പാർട്ടി കുടുംബമാണ് തൻ്റേത്..... തനിക്ക് സീറ്റ് വാങ്ങി തരാൻ ശ്രമിക്കാത്ത നേതാക്കളോട് കടുത്ത അമർഷവുമുണ്ട്...... " മീനച്ചിൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സി.പി. എം സ്ഥാനാർത്ഥി ജിനു വാട്ടപ്പള്ളിക്കെതിരെ മത്സര രംഗത്തു വന്നതിനെ തുടർന്ന് സി. പി.ഐ.യിൽ നിന്ന് പുറത്താക്കപ്പെട്ട പി. എൻ. പ്രമോദ് പറയുന്നു. .......
പ്രമോദുമായുള്ള ഫോൺ സംഭാഷണം
ഇവിടെ കേൾക്കാം 👇👇👇






0 Comments