രാമപുരം കോളേജിൽ ബ്യൂട്ടി വെൽനെസ് കോഴ്‌സ് പഠിക്കാൻ അവസരം


രാമപുരം കോളേജിൽ  ബ്യൂട്ടി & വെൽനെസ് കോഴ്‌സ് പഠിക്കാൻ അവസരം 

രാമപുരം  മാർ ആഗസ്തിനോസ് കോളേജ്  സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  കെൽട്രോണിന്റെ സഹകരണത്തോടെ ഡിസംബറിൽ ആരംഭിക്കുന്ന   ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.കോളേജ് വിദ്യാർത്ഥികളെ കൂടാതെ  +2 യോഗ്യതയുള്ള എല്ലാവർക്കും  കോഴ്‌സിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94954 43421










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments