പുന്നത്താനം എസ്.സി. നഗർറോഡ് നിർമ്മാണം ആരംഭിച്ചു.

പുന്നത്താനം എസ്.സി. നഗർറോഡ് നിർമ്മാണം ആരംഭിച്ചു. 

 ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ വലവൂർ പുന്നത്താനം എസ്. സി നഗർ റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് പേവിംഗ് ടൈൽവിരിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജില്ലാപഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments