ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട് .




ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട് .

മറ്റക്കര മറ്റക്കര ഹയർ സെക്കന്ററി സ്കൂളിന്റെ 
യു പി വിഭാഗത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകനെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ 10 ദിവസത്തിനുള്ളിൽ അപേക്ഷിക്കുക. 
മാനേജർ, മറ്റക്കര ഹയർ സെക്കന്ററി സ്കൂൾ, മറ്റക്കര പി ഒ, കോട്ടയം , 686564










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments