ഉള്ളനാട് ആശുപത്രിക്ക് ഇ.സി.ജി മെഷീനും ഓക്സിജൻ കോൺസി നേറ്ററും നൽകി.


ഉള്ളനാട് ആശുപത്രിക്ക് ഇ.സി.ജി മെഷീനും ഓക്സിജൻ കോൺസിനേറ്ററും നൽകി.

ഉള്ളനാട് ഗവ: ആശുപത്രിയിലേയ്ക്ക് ഓക്സിജൻ കോൺസൻറേറ്ററും , ഇ .സി. ജി മെഷിനും ളാലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ് മെഡിക്കൽ ഓഫിസർ ഡോ. ബിജു ജോണിന് ഉപകരണങ്ങൾ കൈമാറി

വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായാ അനില മാത്തുകൂട്ടി ,

ലിസമ്മ ബോസ്, സെബാസ്റ്റാൻ കട്ടക്കൽ,പി.കെ ബിജു,

സിറയക് ചന്ദ്രൻ കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments