കൊല്ലത്ത് വീണ്ടും കാട്ടുപോത്ത് കൂട്ടം… നാട്ടുകാര്‍ ഭീതിയില്‍…

 


കൊല്ലം ജില്ലയുടെ മലയോര മേഖലയില്‍ വീണ്ടും കാട്ടുപോത്ത് കൂട്ടം. 

കുളത്തൂപ്പുഴ ഭാഗത്ത് ദിവസവും കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങുകയാണ്. തെന്മല ശെന്തുരണി വന്യജീവി സങ്കേതത്തില്‍ നിന്നും കാട്ടുപോത്തുകള്‍ കൂട്ടമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങി.  പകല്‍ സമയത്ത് റോഡില്‍ അക്രമകാരികളായ കാട്ടുപോത്തുകളെ കാണാറുണ്ടെന്നും ഭീതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments