പാലായില്‍ ക്രിസ്മസ് രാവ് - 2025 കരോള്‍ മത്സരം




പാലായില്‍ ക്രിസ്മസ് രാവ് - 2025 കരോള്‍ മത്സരം

  ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജിന്റെയും ബി എം ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 4 ന് പാലായില്‍ ക്രിസ്മസ് രാവ് 2025 കരോള്‍ മത്സരം, പാപ്പാ മത്സരം എന്നിവ നടത്തും. കരോള്‍ മത്സരത്തില്‍ ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയും. ലഭിക്കും. കുട്ടി ക്രിസ്മസ് പാപ്പാ മത്സരത്തില്‍ ഒന്നാം സമ്മാനം 2000 രൂപയും, രണ്ടാം സമ്മാനം 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7012701800 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.



















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments