ഐങ്കൊമ്പില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാറും, എതിര്‍ ദിശയിലെത്തിയ ടിപ്പറും കൂട്ടിയിടിച്ചു..... 5 പേര്‍ക്ക് പരിക്ക് ...
ഇന്ന് രാവിലെ 6.15 ഓടെ പാലാ - തൊടുപുഴ റൂട്ടില്‍ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം.
പരിക്കേറ്റ കര്‍ണാടക സ്വദേശികളായ 7 വയസ്സുകാരി ഉള്‍പ്പെടെ 5 പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
സുനില്‍ കുമാര്‍ (33) യല്ലീഷ (28) വെങ്കിടേഷ് (40) നാരായണ സ്വാമി (55) ഹര്‍ഷിത (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpeg)





0 Comments