മൗണ്ട് കാർമൽ മഠാംഗമായ റവ. സിസ്റ്റർ ആൻഡ്രൂ സി.എസ്.എസ്.ടി (ചിന്നമ്മ -87) നിര്യാതയായി.
എരുമേലി മണിപ്പുഴ മാരാംകുഴിയിൽ പരേതരായ മാത്യു - അന്ന ദമ്പതികളുടെ മകളാണ്.
സംസ്കാര ശുശ്രുഷകൾ നാളെ (19.12.2025 വെള്ളി ) ഉച്ചകഴിഞ്ഞ് 3.30 ന് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് കോട്ടയം ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ.
സഹോദരങ്ങൾ :
പരേതനായ എം.എം. മാത്യു മാരാംകുഴിയിൽ മണിപ്പുഴ, മാമിക്കുട്ടി സെബാസ്റ്റ്യൻ കല്ലംപ്ലാക്കൽ ചിറക്കടവ്, സിസ്റ്റർ മേരി നോയല്ല സി.എസ്.എസ്.ടി. ഗ്വാളിയോർ, റോസമ്മ തോമസ് കടുപ്പിൽ എറണാകുളം, ലീലാമ്മ ജേക്കബ് കോയിക്കാരൻപറമ്പിൽ എറണാകുളം, എൽസമ്മ ജോൺ കോതേലിൽ കോലഞ്ചേരി.




0 Comments