കിടങ്ങൂർ പഞ്ചായത്ത് ഭരണം പിടിച്ച് ബിജെപി. ...മത്സരിച്ച ഗീത സുരേഷ് പ്രസിഡന്റ്.


കിടങ്ങൂർ പഞ്ചായത്ത് ഭരണം പിടിച്ച് ബിജെപി. എൻഡിഎ – ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗീത സുരേഷാണ് പ്രസിഡന്റ്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് അംഗങ്ങളുടെ പിൻതുണയോടെയാണ് ബിജെപി സ്ഥാനാർത്ഥി അധികാരത്തിൽ എത്തിയത്. യുഡിഎഫിന് അഞ്ചും എൽഡിഎഫിന് നാലും അംഗങ്ങളുണ്ട്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments