രാമപുരം പഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ കെ. കെ ശാന്താറാമിനെ തിരഞ്ഞെടുത്തു. ശാന്താറാമിന് 11 നോട്ടും എതിർ സ്ഥാനാർത്ഥി ബൈജുവിന് 6 വോട്ടും ലഭിച്ചു.
സിന്ധു ടോം ആണ് വൈസ് പ്രസിഡന്റ്
ഏഴാച്ചേരി ജി.വി. വാർഡിനെ പ്രതിനിധീകരിക്കുന്ന കെ.കെ. ശാന്താറാം പഞ്ചായത്തു സമിതിയിലെ സീനിയർ മെമ്പറാണ് .ഇതിനു മുമ്പ് 3 തവണ രാമപുരം പഞ്ചായത്തു മെമ്പറായിരുന്നു.





0 Comments